വാ​ട്ട​ർ കൂ​ള​ർ കൈ​മാ​റി
Sunday, February 16, 2020 12:12 AM IST
അ​ങ്ങാ​ടി​പ്പു​റം: തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലേ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വ​ക​യാ​യി വാ​ട്ട​ർ​കൂ​ള​ർ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ദി​നേ​ശി​ന് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കൊ​ള​ക്കാ​ട​ൻ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എം.​മു​ര​ളീ​ധ​ര​ൻ, ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ മ​മ്മി ചേ​രി​യി​ൽ, നാ​സ​ർ കു​ന്ന​ത്ത്, അ​നു​രാ​ധ ടീ​ച്ച​ർ, ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​മു​സ്ത​ഫ, വി.​ബാ​ബു​രാ​ജ്, പി.​വി​ശ്വ​നാ​ഥ​ൻ, അ​നി​ൽ കു​മാ​ർ, നാ​സ​ർ കാ​രാ​ട​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.