അ​ഡ്മി​ഷ​ൻ ഓ​റി​യ​ന്‍റേഷ​ൻ 18ന്
Sunday, February 16, 2020 12:12 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലീ​ഗ​ഢ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി മ​ല​പ്പു​റം കേ​ന്ദ്ര​ത്തി​ലെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ഓ​റി​യ​ന്േ‍​റ​ഷ​ൻ ഫെ​ബ്രു​വ​രി 18നു ​രാ​വി​ലെ 9.30ന് ​അ​ലീ​ഗ​ഢ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി മ​ല​പ്പു​റം കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബി​എ​ഡ്, എം​ബി​എ, ബി​എ​എ​ൽ​എ​ൽ​ബി എ​ന്നീ റ​ഗു​ല​ർ കോ​ഴ്സു​ക​ളെ കു​റി​ച്ചും എം​കോം, ബി​കോം., ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​എ​ൽ​ഐ​എ​സ്‌​സി. വി​വി​ധ പി​ജി ഡി​പ്ലോ​മ/​സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള ഡി​സ്റ്റ​ൻ​സ് കോ​ഴ്സു​ക​ളെ കു​റി​ച്ചും പ്ര​മു​ഖ​ർ ക്ലാ​സ് എ​ടു​ക്കും.

പ്ല​സ്ടൂ/​ഡി​ഗ്രി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. അ​പേ​ക്ഷി​ക്കാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​പേ​ക്ഷി​ക്കേ​ണ്ട വി​ദ്യാ​ർ​ത്ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി എ​ത്ത​ണം.8891117177, 9142111466 എ​ന്നീ ന​ന്പ​റു​ക​ളി​ൽ റ​ജി​സ്റ്റ​ർ ചെ​യ്യാം.