വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Sunday, February 16, 2020 12:12 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടാ​ന്പി റോ​ഡി​ൽ ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് എ​ട​ത്ത​റ കു​ന്ന​ക്കാ​ട്ടു​കു​ഴി​യി​ൽ വീ​ട്ടി​ൽ മ​നോ​ജി​നെ (36) മൗ​ലാ​ന​ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടാ​ന്പി തെ​ക്കും​മു​റി​യി​ൽ വ​ച്ചു ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞു തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​ക​ളാ​യ അ​മ്മാ​ട്ടു​കോ​ണം സു​രേ​ന്ദ്ര​ൻ (62) മാ​രാ​യ​മ​റ്റം തോ​പ്പി​ൽ വീ​ട്ടി​ൽ സ​ത്യ​ദാ​സി​ന്‍റെ ഭാ​ര്യ സു​ലോ​ച​ന (55) ന​ന്ദു​ർ​ക്ക​ര ഭ​വ​നി​ൽ സ​ക്കാ​യി​യു​ടെ ഭാ​ര്യ അ​മ്മി​ണി (45) മ​ക്ക​ൾ രാ​ഹു​ൽ(19), രാ​ഖി(23), ക്രി​സ്തു​രാ​ജ് (58), ഭാ​ര്യ മേ​രി (52) സാ​യി ടോ​ണ്‍ ആ​ർ​മി ഹെ​ഡ് കോ​ട്ട​ജ് ഇ​മ്മാ​നു​വ​ലി​ന്‍റെ ഭാ​ര്യ റെ​യ്ച്ച​ൽ (62) കൊ​ണ്ടി​പ്പ​റ​ന്പു വ​ച്ച് ബ​സ് ബൈ​ക്കി​ലി​ടി​ച്ച് പൂ​പ്പ​ലം ക​ലം​പ​റ​ന്പി​ൽ അ​ബ്ബാ​സ് അ​ലി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ബാ​ദ് ഹു​സൈ​ൻ (22) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കിം​സ് അ​ൽ​ഷി​ഫ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.