കോ​ള​ജു​ക​ളി​ൽ പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്ക​ണം: എംപി
Saturday, February 15, 2020 12:20 AM IST
നി​ല​ന്പൂ​ർ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഡേ​റ്റാ അ​ന​ലി​റ്റി​ക്സ് സ്പെ​ഷ്യ​ലൈ​സേ​ഷ​നോ​ടു കൂ​ടി​യ പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി പ​റ​ഞ്ഞു. കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലും അ​മ​ൽ കോ​ള​ജ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​വും ചേ​ർ​ന്നു ന​ട​ത്തി​യ ദേ​ശീ​യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​എം.​അ​ബ്ദു​ൽ സാ​ക്കി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​കു​പ്പ് മേ​ധാ​വി സി.​പി.​അ​ഫ്സ​ൽ, കെ.​എ.​ധ​ന്യ, സി.​എ​ച്ച്.​അ​ലി ജാ​ഫ​ർ, ടി.​ഷെ​മീ​ർ ബാ​ബു, എ​ൻ.​ശി​ഹാ​ബു​ദ്ദീ​ൻ, പി. ​ഫ​വാ​സ്, ഉ​സ്മാ​ന​ലി, കെ.​പി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, സാ​ദി​യ, നി​ലൂ​ഫ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.