ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Saturday, February 15, 2020 12:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​ല​ഹ​ര​ണ​പ്പെ​ട്ട സേ​വ​ന,വേ​ത​ന ക​രാ​ർ ഉ​ട​ൻ പ​രി​ഷ്ക​രി​ക്കു​ക, പെ​ൻ​ഷ​ൻ,കു​ടും​ബ പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ക, എ​ൻ​പി​എ​സ് നി​ർ​ത്ത​ലാ​ക്കി എ​ല്ലാ​വ​ർ​ക്കും പെ​ൻ​ഷ​ൻ ന​ൽ​കു​ക, പ​ഞ്ച​ദി​ന ബാ​ങ്കിം​ഗ് ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു രാ​ജ്യ​ത്തെ ബാ​ങ്ക് ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും ന​ട​ത്തു​ന്ന ര​ണ്ടാം​ഘ​ട്ട പ്ര​ക്ഷോ​ഭ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കാ​ന​റ ബാ​ങ്ക് പെ​രി​ന്ത​ൽ​മ​ണ്ണ ശാ​ഖ​യു​ടെ മു​ന്നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.
യു​എ​ഫ്ബി​യു ക​ണ്‍​വീ​ന​ർ പി.​കെ. സു​ദീ​പ്ദാ​സ്, സി.​ആ​ർ. ശ്രീ​ല​സി​ത്, പ്ര​ദീ​പ്കു​മാ​ർ, പി.​പി.​മു​ര​ളീ​കൃ​ഷ്ണ​ൻ, സ​ജി​നി, ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.