ജ​ല​വി​ത​ര​ണം മു​ട​ങ്ങും
Sunday, January 26, 2020 12:46 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ക​ട്ടു​പാ​റ പ​ന്പ് ഹൗ​സി​ൽ നി​ന്നു ചെ​റു​ക​ര ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്കു​ള്ള മെ​യി​ൻ പൈ​പ്പ് ലൈ​ൻ ത​ക​രാ​റി​ല​യ​തി​നാ​ൽ ഇ​ന്നും നാ​ളെ​യും പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ, അ​ങ്ങാ​ടി​പ്പു​റം, ഏ​ലം​കു​ളം, പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങു​മെ​ന്നു എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജിനി​യ​ർ അ​റി​യി​ച്ചു.