ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം
Sunday, January 26, 2020 12:46 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സു​ര​ക്ഷി​ത വി​ദ്യാ​ല​യം ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. ല​ഹ​രി​യു​ടെ ച​തി​ക്കു​ഴി​ക​ളെ​ക്കു​റി​ച്ച് എ​ട​ക്ക​ര പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​മീ​റ​ലി ക്ലാ​സെ​ടു​ത്തു. ഡെ​പ്യൂ​ട്ടി ഹെ​ഡ്മി​സ്ട്ര​സ് ഷീ​ജ തോ​മ​സ്, വൈ. ​സാം​കു​ട്ടി, പി.​ടി. സ​ജി​മോ​ൻ, ആ​ദി​ൽ ഏ​ബ്ര​ഹാം, നാ​ഷി​ദ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. തോ​മ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.