തി​രു​നാ​ൾ
Thursday, January 23, 2020 12:18 AM IST
വ​ട​പു​റം സെ​ന്‍റ് ഫ്രാ​ൻ​സി​സ്
അ​സ്സീ​സി ദേ​വാ​ല​യം

നി​ല​ന്പൂ​ർ: വ​ട​പു​റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സ്സീ​സി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം നാ​ളെ മു​ത​ൽ ന​ട​ക്കും. നാ​ളെ വൈ​കി​ട്ടു അ​ഞ്ചി​നു ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ് തോ​മ​സ് ക​രി​ങ്ങ​ട​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഫാ.​ജ​സ്റ്റി​ൻ പാ​ലാ​യി​ത​യ്യി​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്നു ഇ​ട​വ​ക​ദി​നാ​ഘോ​ഷം ന​ട​ത്തും.
25നു ​വൈ​കി​ട്ടു അ​ഞ്ചി​നു ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഫാ.​ജോ​ർ​ജ് നെ​ടും​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം 26നു ​രാ​വി​ലെ 10നു ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് നി​ല​ന്പൂ​ർ-​മ​ണി​മൂ​ളി റീ​ജി​യ​ണ്‍ സി​ഞ്ച​ലൂ​സ് ഫാ.​ജോ​സ് മേ​ച്ചേ​രി മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ ന​ട​ക്കും.

പൂ​ക്കോ​ട്ടും​പാ​ടം സെ​ന്‍റ്
മേ​രീ​സ് ദേ​വാ​ല​യം

പൂ​ക്കോ​ട്ടും​പാ​ടം പൂ​ക്കോ​ട്ടും​പാ​ടം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷം നാ​ളെ തു​ട​ക്ക​മാ​കും. നാ​ളെ വൈ​കു​ന്നേ​രം 4.30നു ​ഇ​ട​വ​ക​വി​കാ​രി ഫാ.​ഡോ.​പോ​ൾ കൊ​ര​ണ്ടി​യാ​ർ​കു​ന്നേ​ൽ തി​രു​നാ​ൾ കൊ​ടി​യു​യ​ർ​ത്തും. തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. 25നു ​വൈ​കി​ട്ടു നാ​ലി​നു ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഫാ.​ഡോ.​സി​റി​ൽ ത​യ്യി​ൽ, ഫാ.​സെ​ബാ​സ്റ്റ്യ​ൻ കീ​ഴ​ത്ത്, ഫാ.​ജെ​യ്സ​ൻ തെ​ക്കേ​ക്ക​ര, ഫാ.​സ​നി​ൽ കൊ​ട​പ്പ​നാം​കു​ന്നേ​ൽ, ഫാ.​ഷാ​ജി ചേ​രോ​ലി​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഫാ.​സി​ബി മാ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, വാ​ദ്യ​മേ​ള​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും. 26നു ​വൈ​കി​ട്ടു നാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യ​ക്ക് ഫാ.​വി​ൻ​സ​ന്‍റ് കൊ​ര​ട്ടി​പ​റ​ന്പി​ൽ, ഫാ.​ജി​മ്മി ഒാ​ലി​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, 5.30നു ​പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും. 7.15നു ​ന​ട​ക്കു​ന്ന ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​ത്തി​നു ഫാ.​സ​ജി വ​ട​ക്കേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്നു സാ​മൂ​ഹി​ക​സം​ഗീ​ത​നാ​ട​കം അ​ര​ങ്ങേ​റും.