മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് സ്കൂൾ വാ​ർ​ഷി​കാ​ഘോ​ഷം
Thursday, January 23, 2020 12:18 AM IST
മ​ണി​മൂ​ളി: മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മും വാ​ർ​ഷി​കാ​ഘോ​ഷ​വും പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ കാ​ര​ക്കോ​ട്, മാ​നേ​ജ​ർ ഫാ.​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത്, വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി.​സാ​വി​ത്രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഒ.​ടി.​ജെ​യിം​സ്, ബ്ലോ​ക്ക് മെ​ന്പ​ർ ബൈ​ജു പാ​ലാ​ട്, വി.​പി.​തോ​മ​സ്, എം.​എ.​വി​റ്റാ​ജ്, ജോ​ഷി, ചാ​ൾ​സ്, കെ.​റ്റാ​നി, വി.​ജെ.​ലി​സി, ആ​ൻ​സ​മ്മ ജോ​സ​ഫ്, ആ​ന്േ‍​റാ വി.​തോ​മ​സ്, വി​ജോ.​കെ.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.