കലോൽസവവും കുടുംബസംഗമവും
Thursday, January 23, 2020 12:18 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭി​ന്ന​ശേ​ഷി ക​ലോ​ൽ​സ​വും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ്വ​പ്ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​യ്യ അ​ത്തി​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോക്ക് സ്ഥി​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​ഹം​സ, വ​ൽ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ പു​ത്ത​ല​ത്ത് അ​ബ്ദു​റ​ഹ്മാ​ൻ, റി​യാ​സ് ചു​ങ്ക​ത്ത​റ, മി​നി​മോ​ൾ, മെ​ന്പ​ർ​മാ​രാ​യ സി.​കെ.​സു​രേ​ഷ്, ഷൗ​ക്ക​ത്ത് കോ​ഴി​ക്കോ​ട​ൻ, എം.​കെ.​ലെ​നി​ൻ, അ​ബു മാ​ട​ന്പ്ര, നു​സ​റ​ത്ത് ഉ​ള്ളാ​ട്ടി​ൽ, പി.​റം​ല​ത്ത്, ഒ.​ടി.​പ്ര​ഭാ​വ​തി, പി.​സി.​ജ​യ​ന്തി, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ആ​മി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.