ദാ​റു​ന്ന​ജാ​ത്ത് വാ​ർ​ഷി​ക
Thursday, January 23, 2020 12:16 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ദാ​റു​ന​ജാ​ത്ത് ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ന്‍റെ നാ​ൽ​പ​ത്തി​നാ​ലാം വാ​ർ​ഷി​ക​ത്തി​ന് തു​ട​ക്ക​മാ​യി.​ഒ.​കെ.​കു​ഞ്ഞാ​പ്പ ത​ങ്ങ​ൾ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​ത്.​ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സി​യാ​റ​ത്തി​ന് ഒ.​കു​ട്ടി മു​സ്ല്യാ​ർ നേ​തൃ​ത്വം ന​ൽ​കി .
ജ​നു​വ​രി 21 മു​ത​ൽ 25 വ​രെ തി​യ​തി​ക​ളി​ൽ പു​ന്ന​ക്കാ​ട് കെ.​ടി.​ഉ​സ്താ​ദ് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് ദാ​റു​ന​ജാ​ത്ത് ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ നാ​ല്പ​ത്തി​നാ​ലാം വാ​ർ​ഷി​കം ന​ട​ക്കു​ന്ന​ത്. മു​സ്ല്യാ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ഒ.​കെ.​കു​ഞ്ഞാ​പ്പ ത​ങ്ങ​ൾ പ​താ​ക ഉ​യ​ർ​ത്തി.
കെ.​ടി.​ഉ​സ്താ​ദ് ജീ​വി​ത​വും ദ​ർ​ശ​ന​വും എ​ന്ന പേ​രി​ൽ ന​ട​ന്ന സ്മ​ര​ണ ഹ​ക്കീം ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു
പു​ത്ത​ന​ഴി മൊ​യ്തീ​ൻ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ണ​ങ്ങോ​ട് അ​ബൂ​ബ​ക്ക​ർ, സി.​പി.​സൈ​ത​ല​വി, എം.​ഉ​മ്മ​ർ എം​എ​ൽ​എ, അ​ബ്ദു​ൽ സ​ലാം ഫൈ​സി ഒ​ള​വ​ട്ടൂ​ർ, എം.​അ​ല​വി, പി.​ഷൗ​ക്ക​ത്ത​ലി, ഹ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.