തി​രു​നാ​ൾ സ​മാ​പി​ച്ചു
Monday, January 20, 2020 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ സ​മാ​പി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ദീ​പി​ക കോ​ഴി​ക്കോ​ട് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ.​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ന്നു.ഇ​ട​വ​ക വി​കാ​രി ഫാ.​ബെ​ന്നി കാ​ര​യ്ക്കാ​ട്ട്, ഫാ.​സ​നി​ൽ കാ​രി​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫോ​റോ​ന ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ സ​മാ​പി​ച്ചു. മാ​ന​ന്ത​വാ​ടി രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​ർ നേ​തൃ​ത്വം ന​ൽ​കി. ഫാ.​ജോ​ർ​ജ് ത​ല​ച്ചി​റ സ​ന്ദേ​ശം ന​ൽ​കി. പ്ര​ദ​ക്ഷി​ണ​ത്തി​നു ഫൊ​റോ​ന വി​കാ​രി ഫാ.​തോ​മ​സ് ക​ച്ചി​റ​യി​ൽ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങി.