മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​ന ദേ​വാ​ല​യം
Sunday, January 19, 2020 1:13 AM IST
എ​ട​ക്ക​ര: മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​നാ ദേ​വാ​ല​യ തി​രു​നാ​ളി​നു നാ​ളെ തു​ട​ക്ക​മാ​കും. വൈ​കി​ട്ട് നാ​ലേ​മു​ക്കാ​ലി​നു ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത് തി​രു​നാ​ൾ കൊ​ടി​യേ​റ്റു ന​ട​ത്തും. അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന. സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. മാ​ന​ന്ത​വാ​ടി മൗ​ണ്ട് മേ​രി കോ​ള​ജ് വൈ​സ് റെ​ക്ട​ർ ഫാ. ​ടി​ബി​ൻ ച​ക്കു​ള​ത്തി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. ആ​റേ​മു​ക്കാ​ലി​നു ഫാ. ​നോ​ബി​ൾ പാ​റ​ക്ക​ൽ ക്ലാ​സ് ന​യി​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റേ​മു​ക്കാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​ഡൊ​മി​നി​ക് വ​ള​കൊ​ടി​യി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. ആ​റ​ര​ക്ക് ഫാ. ​നോ​ബി​ൾ പാ​റ​ക്ക​ൽ ക്ലാ​സ് ന​യി​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റേ​മു​ക്കാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന. ന​രി​വാ​ല​മു​ണ്ട സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ച് വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​റ​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ആ​റ​ര​ക്ക്ക്ക ഫാ. ​നോ​ബി​ൾ പാ​റ​ക്ക​ൽ ക്ലാ​സ് ന​യി​ക്കും. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റേ​മു​ക്കാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​ഷാ​ജി ക​ല്ലു​കീ​ർ​ത്തൊ​ട്ടി​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.
ആ​റ​രയ്​ക്ക് ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം ഫാ. ​ജോ​ബി എ​ട​ത്താ​ഴെ ന​യി​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റേ​മു​ക്കാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് നാ​ലേ​മു​ക്കാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന. ഫ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. ആ​റേ​മു​ക്കാ​ലി​നു സ​ണ്‍​ഡേ സ്കൂ​ൾ, വി​വി​ധ ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റേ​മു​ക്കാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കി​ട്ട് നാ​ലേ​മു​ക്കാ​ലി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​ജോ​ഷി മ​ഞ്ഞ​ക്കു​ന്നേ​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ഏ​ഴി​നു മ​ണി​മൂ​ളി-​പ​ഞ്ചാ​യ​ത്ത​ങ്ങ​ടി​യി​ലേ​ക്കു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ഒ​ന്പ​തി​നു വാ​ദ്യ​മേ​ള​പ്പൊ​ലി​മ. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​നു ആ​ഘോ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന. നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​നാ ച​ർ​ച്ച് വി​കാ​രി ഫാ. ​തോ​മ​സ് ക​ച്ചി​റ​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. പ​ന്ത്ര​ണ്ടി​നു കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​ഭ​ക്ഷ​ണം. വൈ​കി​ട്ട് ഏ​ഴി​നു മെ​ഗാ സ്റ്റേ​ജ് ഷോ​യോ​ടു കൂ​ടി സ​മാ​പ​ന​മാ​കും.