ഗ​ണി​തോ​ത്സ​വ ക്യാ​ന്പ് ആ​രം​ഭി​ച്ചു
Sunday, January 19, 2020 1:11 AM IST
ക​രു​വാ​ര​കു​ണ്ട്: വ​ണ്ടൂ​ർ ബി​ആ​ർ​സി​യു​ടെ ത്രി​ദി​ന​ഗ​ണി​തോ​ത്സ​വ ക്യാ​ന്പ് ആ​രം​ഭി​ച്ചു. ക്യാ​ന്പ് ദാ​റു​ന്ന​ജാ​ത്ത് ഒ​യു​പി സ്കൂ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​ഷ​ബീ​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ, ടി.​മു​ഹ​മ്മ​ദ്, നൗ​ഷാ​ദ് പു​ഞ്ച, സി.​ടി യൂ​സ​ഫ്, ബി​പി​ഒ ഷൈ​ജി ടി. ​മാ​ത്യു, കെ.​പി.​ഹ​രി​ദാ​സ്, പി.​സു​നീ​ർ, ഫി​റോ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.