ന​ന്ത​നാ​ർ സാ​ഹി​ത്യ പു​ര​സ്കാ​രം
Sunday, January 19, 2020 1:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വ​ള്ളു​വ​നാ​ട​ൻ സാം​സ്കാ​രി​ക വേ​ദി ഏ​ർ​പ്പെ​ടു​ത്തു​ന്ന അ​ഞ്ചാ​മ​ത് ന​ന്ത​നാ​ർ സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​നു കൃ​തി​ക​ൾ ക്ഷ​ണി​ച്ചു. ഇ​ത്ത​വ​ണ നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. 15000 രൂ​പ​യും ശി​ൽ​പ​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ് തു​ക. 2017 ജ​നു​വ​രി ഒ​ന്നി​നും 2019 ഡി​സം​ബ​ർ 31 നും ​ഇ​ട​യി​ൽ ആ​ദ്യ എ​ഡി​ഷ​നാ​യി പ്ര​സി​ദ്ധീ​കൃ​ത​മാ​യ ആ​ദ്യ നോ​വ​ലാ​ണ് പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

എ​ഴു​ത്തു​കാ​ർ നോ​വ​ലി​ന്‍റെ മൂ​ന്നു കോ​പ്പി​ക​ൾ സ​ഹി​തം ഫെ​ബ്രു​വ​രി 15ന​കം രാം​ദാ​സ് ആ​ലി​പ്പ​റ​ന്പ്, ചെ​യ​ർ​മാ​ൻ, വ​ള്ളു​വ​നാ​ട​ൻ സാം​സ്കാ​രി​ക വേ​ദി, കെ​യ​ർ ഓ​ഫ്, ത​ര​ക​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, അ​ങ്ങാ​ടി​പ്പു​റം.​പി.​ഒ. മ​ല​പ്പു​റം ജി​ല്ല. പി​ൻ. 679321. ഫോ​ണ്‍: 9947815550,9745305045. വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.