വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Sunday, January 19, 2020 1:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കാ​റി​ടി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ ത​ട്ടാ​ര​ക്കാ​ട​ൻ മു​ഹ​മ്മ​ദ് (70), ചെ​ർ​പ്പു​ള​ശേ​രി​യി​ൽ ബൈ​ക്കു മ​റി​ഞ്ഞു ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി സ​ദ്ദാം (26), പെ​രി​ന്ത​ൽ​മ​ണ്ണ ജൂ​ബി​ലി ജം​ഗ്ഷ​നു സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ ഏ​നി​ക്ക​ല്ല്പ​റ​ന്പി​ൽ ബാ​ല​ൻ (72), വ​ണ്ടൂ​ർ അ​ന്പ​ല​പ്പ​ടി​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു കാ​രാ​ട് വെ​ളി​യോ​ട​ൻ കു​ഞ്ഞ​ൻ (40), മ​ണ്ണാ​ർ​ക്കാ​ട് ടൗ​ണി​ൽ കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു ത​ച്ച​ന്പാ​റ മ​ന്ന​യ​ത്ത് ന​ഫീ​സ (62) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.