മോ​ഷ​ണ​ം: ര​ണ്ടു പേ​ർ പി​ടി​യി​ൽ
Saturday, January 18, 2020 12:58 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന്ത​ർ ജി​ല്ലാ മോ​ഷ​ണ സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട ര​ണ്ടു​പേ​രെ ആ​യു​ധ​ങ്ങ​ൾ സ​ഹി​തം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി തേ​ലി​ക്കാ​ട്ട് വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ (45), ചെ​ർ​പ്പു​ള​ശേ​രി കാ​റ​ൽ​മ​ണ്ണ സ്വ​ദേ​ശി കൈ​ത​ക്ക​ൽ വീ​ട്ടി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്ന ചെ​ന്പ് ഉ​ണ്ണി(36) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ അ​റ​സ്റ്റി​ലാ​യ​ത്. മ​ഞ്ചേ​രി ടൗ​ണി​ലെ ലോ​ട്ട​റി സ്ഥാ​പ​ന​ത്തി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ചു ര​ണ്ടു​ല​ക്ഷം രൂ​പ​യും ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും മോ​ഷ്ടി​ച്ച​ത് ത​ങ്ങ​ളാ​ണെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു മൊ​ബൈ​ൽ ട​വ​ർ ബാ​റ്റ​റി, കേ​ബി​ളു​ക​ൾ എ​ന്നി​വ മോ​ഷ്ടി​ച്ച കേ​സു​ക​ൾ​ക്കും ഇ​തോ​ടെ തു​ന്പാ​യി. നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പൂ​ട്ടു​ക​ൾ പൊ​ട്ടി​ച്ച് ക​ള​വ് ന​ട​ത്തു​ന്ന​താ​ണ് സം​ഘ​ത്തി​ന്‍റെ രീ​തി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത്ത​രം കേ​സു​ക​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്പി രീ​ഷ്മ ര​മേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ എ​സ്പി നി​യോ​ഗി​ച്ചി​രു​ന്നു.എ​എ​സ്പി​ക്കൊ​പ്പം സി​ഐ ഐ. ​ഗി​രീ​ഷ് കു​മാ​ർ, എ​സ്ഐ മ​ഞ്ജി​ത്ത് ലാ​ൽ, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സി.​പി. മു​ര​ളീ​ധ​ര​ൻ, ടി. ​ശ്രീ​കു​മാ​ർ, എ​ൻ.​ടി. കൃ​ഷ്ണ​കു​മാ​ർ, എം. ​മ​നോ​ജ് കു​മാ​ർ, ജി​തി​ൻ, മി​ഥു​ൻ, സ​ജീ​ർ, അ​ഡീ. എ​സ്.​ഐ ഉ​ദ​യ​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.