യൂ​ത്ത് ലീ​ഗ് രാ​പക​ൽ സ​മ​രം ഇ​ന്ന്
Saturday, January 18, 2020 12:58 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ മ​ക്ക​ര​പ്പ​റ​ന്പ പ​ഞ്ചാ​യ​ത്ത് മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ദി​ൻ ഓ​ർ രാ​ത് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന രാ​പ്പ​ക​ൽ സ​മ​രം. ഇ​ന്നും നാ​ളെ​യു​മാ​യി മ​ക്ക​ര​പ​റ​ന്പി​ൽ ന​ട​ക്കും. ഇ​ന്നു ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ നാ​ളെ രാ​ത്രി 11 വ​രെ​യാ​ണ് സ​മ​രം. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ, മു​സ്ലിം ലീ​ഗ് പോ​ഷ​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ പ്ര​ക​ട​ന​ങ്ങ​ളാ​യി എ​ത്തി സ​മ​ര​ത്തി​നു അ​ഭി​വാ​ദ്യ​മ​ർ​പ്പി​ക്കും. പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, പാ​ണ​ക്കാ​ട് സ​യ്യി​ദ് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, അ​ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി. ​സു​രേ​ന്ദ്ര​ൻ, അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, പി.​എ പൗ​ര​ൻ, ഡോ.​ഹ​രി​പ്രി​യ, സി.​പി സൈ​ത​ല​വി, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി പ്ര​മു​ഖ രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക നേ​താ​ക്ക​ൻ​മാ​ർ തുടങ്ങിയവർ പ്രസംഗിക്കും