തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ ന​ട​ത്തി
Saturday, January 18, 2020 12:58 AM IST
പു​ൽ​പ്പ​ള്ളി:​പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ തി​രു​ശേ​ഷി​പ്പു​പ്ര​തി​ഷ്ഠ ന​ട​ത്തി. വേ​ളാ​ങ്ക​ണ്ണി​മാ​താ ക​പ്പേ​ള​യി​ൽ നി​ന്നു തി​രു​ശേ​ഷി​പ്പും തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ച് ദേ​വാ​ല​യ​ത്തി​ലേ​ക്കു പ്ര​ദ​ക്ഷി​ണം ന​ട​ന്നു. ഫാ.​ജെ​യ്സ് പൂ​ത​ക്കു​ഴി, ഫാ.​ജോ​ഷി മ​ഞ്ഞ​ക്കു​ന്നേ​ൽ, ഫാ. ​ബി​നോ​യി കാ​ശാം​കു​റ്റി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 23ന്

​പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 23നു ​അ​ങ്ങാ​ടി​പ്പു​റം എം.​പി നാ​രാ​യ​ണ മേ​നോ​ൻ സ്മാ​ര​ക ഹാ​ളി​ൽ വ​ച്ച് ന​ട​ക്കും.