ജി​ല്ലാ പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് എ​ട​ക്ക​ര​യി​ൽ തു​ട​ക്കം
Saturday, January 18, 2020 12:56 AM IST
എ​ട​ക്ക​ര: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നും 26ന് ​എ​ൽ​ഡി​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യു​ടെ മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ജി​ല്ല വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​ക്ക് എ​ട​ക്ക​ര​യി​ൽ തു​ട​ക്ക​മാ​യി. ജാ​ഥ സി​പി​ഐ ജി​ല്ല സെ​ക്ര​ട്ട​റി പി.​കെ.​കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം എ​ട​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി​യ​റ്റം​ഗ​വും ജാ​ഥ ക്യാ​പ്റ്റ​നു​മാ​യ വി.​ശ​ശി​കു​മാ​ർ, സി​പി​ഐ ജി​ല്ല അ​സി.​സെ​ക്ര​ട്ട​റി​യും വൈ​സ് ക്യാ​പ്റ്റ​നു​മാ​യ അ​ജി​ത്ത് കൊ​ളാ​ടി, ഒ.​കെ.​ത​ങ്ങ​ൾ (ഐ​എ​ൻ​എ​ൽ), ഇ.​എ.​മ​ജീ​ദ് (എ​ൻ​സി​പി), ഇ​സ്മ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ (ജ​ന​താ​ദ​ൾ എ​സ്), മാ​ത്യൂ കാ​രാ​വേ​ലി (എ​ൽ​ജെ​ഡി), കെ. ​മ​നോ​ജ്, എം.​ഉ​മ്മ​ർ (സി​പി​ഐ), വി.​എം.​ഷൗ​ക്ക​ത്ത്, ജോ​ർ​ജ് കെ.​ആ​ന്‍റ​ണി (സി​പി​എം) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 17 മു​ത​ൽ 22 വ​രെ​യാ​ണ് ജാ​ഥ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്ത് മ​ണി​ക്ക് നി​ല​ന്പൂ​രി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ജാ​ഥ വ​ണ്ടൂ​ർ, കാ​ളി​കാ​വ്, പാ​ണ്ടി​ക്കാ​ട്, മ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം വൈ​കി​ട്ട് അ​രീ​ക്കോ​ട് സ​മാ​പി​ക്കും.