ആ​ത്മ​വി​ശ്വാ​സ​മേ​കി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ലൈ​ഫ് കു​ടും​ബ സം​ഗ​മം
Friday, January 17, 2020 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ലൈ​ഫ്-​പി​എം​എ​വൈ ഭ​വ​ന പ​ദ്ധ​തി​യി​ൽ വീ​ടു​പ​ണി പൂ​ർ​ത്തി​യാ​ക്കി​യ 451 കു​ടും​ബ​ങ്ങ​ൾ് ഒ​ത്തു​ചേ​ർ​ന്നു. ഭ​വ​ന പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക്ഷേ​മ പ​ദ്ധ​തി​ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള പ്ര​ത്യേ​ക അ​ദാ​ല​ത്തും സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ എം​യു​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മ​വും അ​ദാ​ല​ത്തും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി 1,716 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ​ത്. പ​ദ്ധ​തി​ക്കാ​യി 26 കോ​ടി രൂ​പ കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ച്ചു. ഇ​തി​ൽ 451 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ബാക്കിയുള്ളത് അ​ടു​ത്ത ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. സി​വി​ൽ സ​പ്ലെ​സ് വ​കു​പ്പ്, കൃ​ഷി വ​കു​പ്പ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ്, കു​ടും​ബ​ശ്രീ, അ​ക്ഷ​യ, തൊ​ഴി​ലു​റ​പ്പ്, വ്യ​വ​സാ​യം, ക്ഷീ​ര വി​ക​സ​നം,, പ​ട്ടി​ക​ജാ​തി, ആ​രോ​ഗ്യം, റ​വ​ന്യൂ, ശു​ചി​ത്വ​മി​ഷ​ൻ, വ​നി​താ ശി​ശു വി​ക​സ​നം, ഗ്രാ​മ​വി​ക​സ​നം, ബാ​ങ്കു​ക​ൾ എ​ന്നീ മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ളും അ​ദാ​ല​ത്തി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ 1602 ഭൂ​മി​യു​ള്ള ഭ​വ​ന ഗു​ണ​ഭോ​ക്താ​ക്ക​ളും 412 ഭൂ​മി​യും വീ​ടു​മി​ല്ലാ​ത്ത​വ​ർ​ക്കു​ള്ള ഭ​വ​ന​സ​മു​ച്ച​യ​വു​മ​ട​ക്കം 2014 പേ​രാ​ണ് ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം ആ​നു​കൂ​ല്യം ല​ഭി​ച്ച​ത്. ഇ​തി​ൽ 1602 ഭ​വ​ന അ​പേ​ക്ഷ​ക​രി​ൽ 284 പേ​ർ​ക്ക് ഭൂ​മി​യു​ടെ ത​രം, മ​റ്റു സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നാ​യി​ല്ല. 54 പേ​ർ​ക്ക് വീ​ട് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ബാ​ക്കി തു​ക ന​ൽ​കി. ബാ​ക്കി 1262 പേ​രി​ൽ 451പേ​ർ 4.25 ല​ക്ഷം കൈ​പ്പ​റ്റി ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും 480 വീ​ടു​ക​ൾ 3.60 ല​ക്ഷം കൈ​പ്പ​റ്റി പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ലു​മാ​ണ്. ഇ​വ​ർ​ക്കാ​യാ​ണ് കു​ടും​ബ സം​ഗ​മ​വും അ​ദാ​ല​ത്തും ന​ഗ​ര​സ​ഭ ഒ​രു​ക്കി​യ​ത്.
ബാ​ക്കി 331 ഭ​വ​ന​ങ്ങ​ൾ നി​ർ​മാ​ണ ഘ​ട്ട​ത്തി​ലാ​ണ്. 412 ഭ​വ​ന സ​മു​ച്ച​യ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 12 പേ​ർ​ക്ക് കാ​ഞ്ഞി​ര​ക്കു​ന്നി​ൽ ഭ​വ​ന സ​മു​ച്ച​യം നി​ർ​മി​ച്ച് കൈ​മാ​റു​ക​യും ബാ​ക്കി 400 പേ​ർ​ക്ക് എ​ര​വി​മം​ഗ​ല​ത്ത് ഭ​വ​ന​സ​മു​ച്ച​യ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വൈ​സ് ചെ​യ​ർ​മാ​ൻ നി​ഷി അ​നി​ൽ​രാ​ജ് അ​ധ്യ​ക്ഷ​ത വഹിച്ചു. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സ​ജീം റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ കി​ഴി​ശേ​രി മു​സ്ത​ഫ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​ർ, വാ​ർ​ഡ് മെം​ബ​ർ​മാ​ർ, താ​മ​ര​ത്ത് ഉ​സ്മാ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഹം​സ, പ​ട്ടി​ക​ജാ​തി സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ അ​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് തു​ണി​സ​ഞ്ചി​ക​ളും വി​ത​ര​ണം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി.​ടി. ശോ​ഭ​ന സ്വാ​ഗ​ത​വും പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ കെ. ​സു​ബി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.