ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ ദി​ന​വും കൂ​ട്ട ഉ​പ​വാ​സ​വും നാ​ളെ
Friday, January 17, 2020 12:31 AM IST
മ​ല​പ്പു​റം: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ നി​ർ​മാ​ണ​ത്തി​നെ​തി​രെ എം​എ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 18ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ മു​ത​ൽ ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടു വ​രെ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ ദി​ന​വും കൂ​ട്ട ഉ​പ​വാ​സ​വും മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, അ​ബ്ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി, കെ​പി​സി​സി അം​ഗം എം. ​വി​ജ​യ​കു​മാ​ർ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം എ.​പി അ​നി​ൽ, ഹ​സ​ൻ സ​ഖാ​ഫി പൂ​ക്കോ​ട്ടൂ​ർ, മ​ജീ​ദ് സ്വ​ലാ​ഹി, സ​ലീം മ​ന്പാ​ട്, നി​യാ​സ് പു​ളി​ക്ക​ല​ക​ത്ത്, മു​സ്ത​ഫ മാ​സ്റ്റ​ർ കോ​ഡൂ​ർ, സി.​പി മു​ഹ​മ​മ്മ​ദ്കു​ട്ടി അ​ൻ​സാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഇ.​വി മു​ഹ​മ്മ​ദ് ഷാ​ഫി, കെ.​പി ഫ​സ​ലു​ദീ​ൻ, സി. ​അ​ബ്ദു​ൾ​ക​രീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പോ​രൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ
വാ​ർ​ഷി​കാ​ഘോ​ഷം

പോ​രൂ​ർ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ൾ 63-ാം വാ​ർ​ഷി​കം 19നു ​ആ​ഘോ​ഷി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി അ​ങ്ക​ണ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ. മാ​നേ​ജ​ർ ഫാ.​അ​ഗ​സ്റ്റി​ൻ നി​ല​യ്ക്ക​പ്പ​ള്ളി, ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ.​എം. വ​ർ​ക്കി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​എ​ൻ. ബി​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.