ഒൗ​ഷ​ധ സ​സ്യ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, January 17, 2020 12:24 AM IST
എ​ട​ക്ക​ര: നി​ല​ന്പൂ​ർ ബ്ലോ​ക്കി​ൽ സ​മൃ​ദ്ധി ജെഎൽ​ജി കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി മൂ​ത്തേ​ടം സി​ഡി​എ​സ് ബ​ഡ്സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ആ​യു​ഷ് ഗ്രാ​മം പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് ഒൗ​ഷ​ധ സ​സ്യ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ഒൗ​ഷ​ധ​സ​സ്യ ന​ടീ​ൽ ഉ​ത്സ​വം മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് സ​ബ്ന ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡോ.​ക​ബീ​ർ, ഡോ.​ഷം​ന, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ.​സൈ​റാ​ബാ​നു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ന​ഹാ​സ് ബാ​ബു ക​മ​രി​യ​ൻ, ടി.​അ​നീ​ഷ്, ഉ​ഷ സ​ച്ചി​ദാ​ന​ന്ദ​ൻ, ജാ​സ്മി​ൻ ശ​റ​ഫു​ദ്ദീ​ൻ, ബ്ലോ​ക്ക് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ്മി​ഷ, റി​നി, നി​ഷാ​ദ്, ജി​ൻ​സി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ത്യ കു​മാ​ര​ൻ, എ​സ്. സാ​ബു​രാ​ജ്, കെ.​ര​മ​ണി, ഒ.​ജ​ലീ​ല, ബി​ആ​ർ​സി അ​ധ്യാ​പി​ക ഷാ​ഹി​ന, സു​നി​താ രാ​ഘ​വ​ൻ, ലൈ​ലാ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.