ഡ്രൈ​വ​ർ​മാ​ർ​ക്ക് സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന
Friday, January 17, 2020 12:24 AM IST
മ​ഞ്ചേ​രി: റോ​ഡ് സു​ര​ക്ഷാ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു ന്യൂ ​വി​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും മ​ല​പ്പു​റം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
മ​ഞ്ചേ​രി സീ​തി​ഹാ​ജി മെ​മ്മോ​റി​യ​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ക്യാ​ന്പ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന്യൂ ​വി​ഷ​ൻ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​അ​ശോ​ക വ​ൽ​സ​ല ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ഇ​രു​നൂ​റി​ല​ധി​കം പേ​ർ ക്യാ​ന്പി​ൽ നേ​ത്ര പ​രി​ശോ​ധ​ന ന​ട​ത്തി.