പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധം
Friday, December 13, 2019 12:09 AM IST
നി​ല​ന്പൂ​ർ: ഇ​ന്ത്യ​യെ വെ​ട്ടി​മു​റി​ക്കു​ന്ന പൗ​ര​ത്വ​ബി​ല്ലി​നെ​തിരേ എ​സ്എ​ഫ്ഐ. നി​ല​ന്പൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. നി​ല​ന്പൂ​ർ ടൗ​ണി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പൊ​തു​യോ​ഗം എ​സ്എ​ഫ്ഐ. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഇ. ​രാ​ഹു​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ത​ൻ​സീം അ​ധ്യ​ക്ഷ​നാ​യി. ഒ.​പി. ഷാ​രൂ​ഖ്, ടി.​കെ. മ​ഷ്ദൂ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ഞ്ചേ​രി : പൗ​ര​ത്വ ബി​ല്ലി​നെ​തി​രേ സി​പി​എം എ​ള​ങ്കൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യാ ക​മ്മ​റ്റി അം​ഗം കെ ​ഹ​രി​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി ​അ​ബ്ദു​ൾ സ​ലാം, കെ ​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ ​കെ ജ​നാ​ർ​ദ്ദ​ന​ൻ, ഐ ​രാ​ജേ​ഷ്, ഷാ​ജി പ്ര​സം​ഗി​ച്ചു.

തേ​ഞ്ഞി​പ്പ​ലം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ഹി​നൂ​രി​ൽ നി​ന്നു യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി പൗ​ര​ത്വ​ബി​ൽ ബി​ൽ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗം വ​ള്ളി​ക്കു​ന്ന് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കി​സാ​ൻ കോ​ണ്‍​ഗ്ര​സ് വ​ള്ളി​ക്കു​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് പി.​ടി. ഇ​ബ്രാ​ഹിം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി പി.​വി.​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ന് അ​സീ​സ് ക​ള​ളി​യി​ൽ സ്വാ​ഗ​ത​വും അ​നു​മോ​ദ് കാ​ട​ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​ക​ട​ന​ത്തി​നു കെ.​രാ​മ​ച​ന്ദ്ര​ൻ, ടി.​എ​ൻ.​നാ​രാ​യ​ണ​ൻ, ദാ​സ​ൻ ക​ക്കാ​ട്ട്, കെ. ​സു​ധീ​ശ​ൻ, ബൈ​ജു ക​ട​ക്കാ​ട്ടു​പാ​റ, കെ. ​ജോ​ഷി, പി​യൂ​ഷ് അ​ണ്ടി​ശേ​രി, സ​നീ​ഷ് മ​തി​ല​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി