സം​യു​ക്ത​ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി
Tuesday, December 10, 2019 11:53 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ വൈ​എം​സി​എ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​യു​ക്ത​ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി. വൈ​എം​സി​എ മ​ല​പ്പു​റം സ​ബ് റീ​ജി​യ​ണ്‍ ചെ​യ​ർ​മാ​ൻ മ​നോ​ജ് ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​യൂ​ഹാ​നോ​ൻ റ​ന്പാ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.
ഫാ.​പി.​എ​സ്.​തോ​മ​സ്, റ​വ.​ജെ.​വി​ക്ട​ർ, എ.​ജെ.​സ​ണ്ണി, സി.​ജി.​ജെ​യിം​സ്, വി.​ഉ​ല്ലാ​സ്, ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.