ജി​ല്ലാ ക്രി​ക്ക​റ്റ് ലീ​ഗ്
Tuesday, December 10, 2019 11:51 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന ജി​ല്ലാ ക്രി​ക്ക​റ്റ് ലീ​ഗ് മ​ത്സ​ര​ത്തി​ൽ പ്ര​സി​ഡ​ന്‍റ്സ് ജൂ​ണി​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ ര​ണ്ടു റ​ണ്‍​സി​ന് വൈ​ജെ​കെഎ​സ് ന​ടു​വ​ത്തി​നെ​യും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി സി​സി തി​രൂ​ര​ങ്ങാ​ടി മൂ​ന്നു റ​ണ്‍​സി​ന് കി​ഡ്സ് ജോ​ളി അ​ങ്ങാ​ടി​പ്പു​റ​ത്തെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ: പ്ര​സി​ഡ​ന്‍റ്സ് ജൂ​ണി​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ 25 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 180 റ​ണ്‍​സ്. അ​രു​ണ്‍ കൃ​ഷ്ണ 55 റ​ണ്‍​സ്, പി.​എം.​നി​വാ​സ് 49 റ​ണ്‍​സ്. വൈ​ജെ​കെഎ​സി​ന്‍റെ ബി.​സൂ​ര​ജ് അ​ഞ്ചു ഓ​വ​റി​ൽ 39 റ​ണ്‍​സി​ന് മൂ​ന്നു വി​ക്ക​റ്റ്.

വൈ​ജെ​ക​ഐ​സ് ന​ടു​വ​ത്ത് 25 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 178 റ​ണ്‍​സ്. ദി​പി​ൻ 76 റ​ണ്‍​സ്, ഷ​ഫീ​ഖ് 34 റ​ണ്‍​സ്. പ്ര​സി​ഡ​ന്‍റ്സി​ന്‍റെ പി.​വി.​വി​മ​ൽ​നാ​ഥ് അ​ഞ്ചു ഓ​വ​റി​ൽ 34 റ​ണ്‍​സി​ന് നാ​ലു വി​ക്ക​റ്റ്. ഉ​ച്ച​ക്ക് ശേ​ഷം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി ക്രി​ക്ക​റ്റ് ക്ല​ബ്ബ് 21 ഓ​വ​റി​ൽ 118 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്ത്. കി​ഡ്സ് ജോ​ളി അ​ങ്ങാ​ടി​പ്പു​റം 25 ഓ​വ​റി​ൽ ഒ​ൻ​പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 115 റ​ണ്‍​സ്. രാ​മ​ദാ​സ​ൻ 32 റ​ണ്‍​സ്, ആ​ർ.​പ്ര​വീ​ണ്‍ 30 റ​ണ്‍​സ്. തി​രൂ​ര​ങ്ങാ​ടി ക്രി​ക്ക​റ്റ് ക്ല​ബ്ബി​ന്‍റെ ഇ.​കെ.​അ​നീ​സ് അ​ഹ​മ്മ​ദ് അ​ഞ്ചു ഓ​വ​റി​ൽ 18 റ​ണ്‍​സും, എം.​ജ​സീ​ൽ അ​ഞ്ചു ഓ​വ​റി​ൽ 20 റ​ണ്‍​സും വി​ട്ടു​കൊ​ടു​ത്ത് മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി.