വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Tuesday, December 10, 2019 11:51 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മാ​ന​ത്തു​മം​ഗ​ല​ത്തു വ​ച്ച് കാ​റി​ൽ നി​ന്നും വീ​ണു പ​രി​ക്കേ​റ്റ പാ​തി​രി​ക്കോ​ട് കൊ​നോ​ന്പു​ലാ​ക്ക​ൽ വി​ശ്വ​നാ​ഥ​ന്‍റെ മ​ക​ൾ രാ​ജേ​ശ്വ​രി (18 ), ചു​ങ്ക​ത്തു വ​ച്ച് ബൈ​ക്ക് മ​റി​ഞ്ഞു പാ​തി​രി​ക്കോ​ട് തോ​ട്ട​ത്തി​ൽ മ​ണ്ണ ആ​ത്മാ​റാം (32), എ​ര​മം​ഗ​ത്തു കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു വ​ലി​യം​കോ​ഡ് കൂ​ട്ടി​ലി​ങ്ങ​ൾ അ​ന​സ് (15), ബ​മ​ഞ്ചേ​രി കാ​ര​കു​ന്ന് വ​ച്ച് ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു തൃ​ക്ക​ല​ങ്ങോ​ട് പാ​റ​യ​ത്തൊ​ടി സി​റാ​ജ് (24), തൃ​ക്ക​ടീ​രി​യി​ൽ ഓ​ട്ടോ മ​റി​ഞ്ഞു വീ​ര​മം​ഗ​ലം ക​രി​ന്പ​ൻ​ചോ​ല​യി​ൽ ദാ​സ​ൻ (48), പൂ​ക്കോ​ട്ടും​പാ​ട​ത്തു വ​ച്ച് ജീ​പ്പി​ടി​ച്ചു അ​മ​ര​ന്പ​ലം എ​ട​വ​ല​ത്തു മ​നോ​ജ് (40), പാ​ങ്ങി​ൽ ബൈ​ക്ക് മ​റി​ഞ്ഞു മ​ല​പ്പു​റം ക​ള​ത്തി​ങ്ങ​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് (52), ക​ല്ല​ടി​ക്കോ​ട് വ​ച്ച് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു വാ​ഴ​ന്പു​റം സ്വ​ദേ​ശി​ക​ളാ​യ നെ​ടു​ങ്ങോ​ട്ടി​ൽ ച​ന്ദ്ര​ൻ (52), ഭാ​ര്യ മീ​നാ​കു​മാ​രി (48) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.