പ​താ​ക കൈ​മാ​റ്റം ന​ട​ത്തി
Tuesday, December 10, 2019 11:49 PM IST
മ​ല​പ്പു​റം: ഡി​സം​ബ​ർ 14ന് ​മ​ഞ്ചേ​രി യൂ​ണി​റ്റി കോ​ള​ജി​ൽ ന​ട​ക്കു​ന്ന കേ​ര​ള എ​യ്ഡ​ഡ് കോ​ള​ജ് മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​താ​ക കൈ​മാ​റ​ൽ പാ​ണ​ക്കാ​ട് ന​ട​ന്നു. പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​താ​ക കൈ​മാ​റി. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ണ്ണി​യ​ൻ മു​ഹ​മ്മ​ദാ​ലി പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ടി.​പി അ​ഹ​മ്മ​ദ് സ​ലീം, ആ​ദം താ​നാ​രി, അ​ലി പി​എ​സ്എം​ഒ കോ​ളെ​ജ്, ഷാ​ഹു​ൽ ഹ​മീ​ദ്, കെ.​സി.​മ​ൻ​സൂ​ർ, കെ.​റാ​ഷി​ദ് വേ​ങ്ങ​ര, ഷ​ബീ​ർ, ഷ​ഫീ​ക്ക്, ജാ​ബി​ർ പൂ​ക്കോ​ട്ടൂ​ർ, അ​ബ്ദു​ൽ ജ​ലീ​ൽ ഫ​റൂ​ക്ക് കോ​ള​ജ്, എ.​പി.​അ​ൻ​വ​ർ, അ​ബ്ദു​ൽ റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.