സി​ബി​എ​സ്ഇ സ​ഹോ​ദ​യ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് തുടങ്ങി
Tuesday, December 10, 2019 11:49 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ളി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങി. സ​ഹോ​ദ​യ ജി​ല്ലാ സെ​ക്ര​ട്ട​റി ഫാ​ദ​ർ മാ​ത്യു പ​തി​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ അ​ണ്ട​ർ 19, 17, 14 എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

39 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്നു. അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ലെ ഒ​ന്നാം പാ​ദ മ​ത്സ​ര​ങ്ങ​ളും അ​ണ്ട​ർ 19 കോ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. ആ​ദ്യ മ​ത്സ​രം സെ​ന്‍റ് ജോ​സ​ഫ് പു​ത്ത​ന​ങ്ങാ​ടി​യും മ​ഞ്ചേ​രി ബെ​ഞ്ച്മാ​ർ​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളും ത​മ്മി​ലാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ മ​ഞ്ചേ​രി ബെ​ഞ്ച്മാ​ർ​ക്സ് വി​ജ​യി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​രാ​യി പി.​ടി.​ഷ​ഹ​ജാ​സ് (ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ), ഹ​നാ​ൻ അ​ജ്മ​ൽ (മ​ഞ്ചേ​രി ബെ​ഞ്ച്മാ​ർ​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ), അ​ഭി​രാം (സൈ​നി​ക് പ​ബ്ലി​ക് സ്കൂ​ൾ ന​ടു​വ​ത്ത്), ന​ഖീം അ​ൻ​വ​ർ (ഹി​റ പ​ബ്ലി​ക് സ്കൂ​ൾ പൂ​ള​മ​ണ്ണ), നി​ദാ​ഷ് (മു​ബാ​റ​ക് സ്കൂ​ൾ മ​ഞ്ചേ​രി), അ​മ​ർ​ജി​ത് (ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ പൊ​ന്നാ​നി), ഉ​മ​ർ സൈ​റി (സ​ഫ സ്കൂ​ൾ വ​ളാ​ഞ്ചേ​രി), മു​ഹ​മ്മ​ദ് അ​ൻ​ജൂ​മ് (ഹി​റ പ​ബ്ലി​ക് സ്കൂ​ൾ പൂ​ള​മ​ണ്ണ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷം​ല യു.​സാ​ലിം വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​മാ​ർ​ക്ക് ട്രോ​ഫി​ക​ൾ ന​ൽ​കി.

സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​നെ​ൽ​സ​ണ്‍ ഇ​യാ​ലി​ൽ, സി.​ടി.​ഷ​മീ​ർ, അ​ബ്ദു​ൽ റ​സാ​ഖ്, സ​നൂ​പ്, കൃ​ഷ്ണ​സ്വ​രൂ​പ്, അ​ഞ്ജ​ന, ധ​ന്യ, കെ. ​അ​ഫ്സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം അ​ണ്ട​ർ 19 വി​ജ​യി​ക​ൾ​ക്ക് സ​ഹോ​ദ​യ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​അ​ബ്ദു​ൽ നാ​സ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യും. 12ന് ​വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.