യു​ഡി​വൈ​എ​ഫ് ഉ​പ​രോ​ധ​സ​മ​രം
Tuesday, December 10, 2019 11:49 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​ട്ട് ഗ്രാ​മ​ത്തി​ലെ ക​ള്ള·ാ​രെ​പ്പോ​ലും നാ​ണി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള അ​ഴി​മ​തി​യാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​സ​മി​തി ന​ട​ത്തു​ന്ന​തെ​ന്ന് മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ജീ​ബ് കാ​ടേ​രി. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ യു​ഡി​വൈ​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ട​ത്തി​യ ഉ​പ​രോ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഷ്റ​ഫ് ഒ​ടു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മീ​ർ ബാ​ബു മൂ​ന്നാ​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പി.​രാ​ധാ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, അ​മീ​ർ പാ​താ​രി, ക​ള​ത്തി​ൽ ഹാ​രി​സ് ബാ​ബു, കെ..​എ​സ്.​അ​നീ​ഷ്, ഇ.​കെ.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, ഫി​ലി​പ്പ്, ഷ​ബീ​ർ ക​റു​മു​ക്കി​ൽ, അ​ബൂ​ത്വാ​ഹി​ർ ത​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ൻ​സാ​ർ ന​ന്ദി പ​റ​ഞ്ഞു.