ട്ര​സ്റ്റി നി​യ​മ​നം
Tuesday, December 10, 2019 11:49 PM IST
മ​ല​പ്പു​റം: മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് പു​റ​യൂ​ർ ശ്രീ​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പാ​ര​ന്പ​ര്യേ​ത​ര ട്ര​സ്റ്റി​യെ നി​യ​മി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ ഡി​സം​ബ​ർ 16ന​കം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.​അ​പേ​ക്ഷ ഫോ​റം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ ല​ഭി​ക്കും.