പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Tuesday, December 10, 2019 11:49 PM IST
ക​രു​വാ​ര​ക്കു​ണ്ട്: പൗ​ര​ത്വ​ബി​ല്ലി​നെ​തി​രെ തു​വ്വൂ​രി​ൽ പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി. ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു ഹാ​ജി, ടി.​കെ.​ക​മ്മു​ട്ടി ഹാ​ജി, മു​സ്ത​ഫ, അ​ബ്ദു​ൽ ല​ത്തീ​ഫ്, ടി.​എ.​ജ​ലീ​ൽ, പി.​സ​ലാ​ഹു​ദ്ദീ​ൻ, കൊ​പ്പ​ത്ത് ഷ​രീ​ഫ്, അ​ഹ​മ്മ​ദ്, കെ.​ടി.​മു​ഹ​മ്മ​ദ്, ഷാ​ഹി​ദ് മാ​ന്പു​ഴ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.