ഗാ​ന്ധി സ്മൃ​തി ന​ട​ത്തി
Monday, December 9, 2019 12:21 AM IST
എ​ട​ക്ക​ര: എ​രു​മ​മു​ണ്ട നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ നൂ​റ്റി​യ​ൻ​പ​താ​മ​ത് ജ​ൻ​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ഗ്രാ​മ​സ്വ​രാ​ജ് എ​ന്ന ഗാ​ന്ധി​ജി​യു​ടെ സ്വ​പ്നം, ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ് ഗ്രാ​മ​ങ്ങ​ളി​ൽ, ഗാ​ന്ധി​യ​ൻ ചി​ന്ത​ക​ൾ, മ​ത​ങ്ങ​ളോ​ടു​ള്ള ഗാ​ന്ധി​ജി​യു​ടെ സ​മീ​പ​നം, വി​ദ്യാ​ഭ്യാ​സ ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പേ​പ്പ​ർ പ്ര​സ​ന്‍റേ​ഷ​നും സം​വാ​ദ​വും ന​ട​ന്നു. ഗാ​ന്ധി സ്മൃ​തി കാ​വ്യ സ​ദ​സി​ന് സ്റ്റേ​റ്റ് റി​സോ​ഴ്സ് പേ​ർ​സ​ണ്‍ സി.​പി.​വി​ൻ​സെ​ന്‍റ് നേ​തൃ​ത്വം ന​ൽ​കി.
സ്കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ന്ന ജീ​വ​ച​രി​ത്ര​പ്ര​ദ​ർ​ശ​നം പൊ​തു​പ്ര​വ​ർ​ത്ത​ക മ​ഞ്ജു സാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് സ​ജി തോ​മ​സ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി​ൻ​സെ​ന്‍റ് മ​ണ്ണി​ത്തോ​ട്ടം, ഗാ​ന്ധി സ്മൃ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി.​സ​ണ്ണി, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ എ.​പി.​ജാ​ഫ​ർ അ​ലി, റാ​ണി മ​രി​യ, ശി​ൽ​പ ജോ​സ്, അ​യ​ന, ജോ​ബി​ൻ, അ​ല​ൻ, വി.​പി.​അ​ർ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.