’ത​ണ​ലോ​രം’ 15 പേ​രെ പു​ന​ര​ധി​വ​സി​പ്പി​ച്ചു
Monday, December 9, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ത​ണ​ലോ​രം ഡെ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ പ​തി​ന​ഞ്ചു പേ​ർ​ക്കു പു​ന​ര​ധി​വാ​സം ന​ൽ​കി. റോ​ഡി​ലൂ​ടെ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​വ​ർ​ക്കു അ​ത്താ​ണി​യാ​കു​ന്ന​തോ​ടൊ​പ്പം മ​ന​സി​ക രോ​ഗി​ക​ൾ, മ​ദ്യാ​സ​ക്ത​ർ എ​ന്നി​വ​ർ​ക്കു ചി​കി​ത്സ ന​ൽ​കി​യും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു വ​ഴി​തെ​റ്റി വ​ന്ന​വ​രെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ല​പ്പു​റം ജി​ല്ല​യി​ലെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ​ല്ലാം ആ​ളു​ക​ളേ​റെ​യാ​ണ്. അ​തി​നാ​ൽ പു​തി​യ അ​ഗ​തി മ​ന്ദി​രം നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ഡ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​ർ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നു ഉ​ദ്ഘാ​ന പ്ര​സം​ഗ​ത്തി​ൽ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഡോ​ക്ട​ർ ഷാ​ജി ഗ​ഫൂ​ർ പ​റ​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യ​റ്റീ​വ് സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ
പ്ര​സി​ഡ​ന്‍റ് സൈ​ഫു​ള്ള സിം​ഫ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സ​മ​ദ് പ​റ​ച്ചി​ക്കോ​ട്ടി​ൽ, കു​റ്റീ​രി മാ​നു​പ്പ, ര​വി പെ​രി​ന്ത​ൽ​മ​ണ്ണ, അ​സീ​സ് മ​ഞ്ചേ​രി, റ​സാ​ഖ് പാ​ണ്ടി​ക്കാ​ട്, അ​യ്യൂ​ബ് കു​ന്ന​ക്കാ​വ്, ജോ​ണി കാ​രു​ണ്യ, അ​ബൂ​ബ​ക്ക​ർ, ര​മ​ണി ആ​ന​മ​ങ്ങാ​ട്, ഷീ​ജ ആ​ന​മ​ങ്ങാ​ട്, പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി നാ​സ​ർ തൂ​ത സ്വാ​ഗ​ത​വും ശ്രീ​ജ ആ​ന​മ​ങ്ങാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.