മേ​ലാ​റ്റൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ശു​ചീ​ക​രി​ച്ചു
Monday, December 9, 2019 12:21 AM IST
ക​രു​വാ​ര​കു​ണ്ട്:​ മ​ഹാത്മാ​ഗാ​ന്ധി​യു​ടെ 150ാമ​ത് ജ​ൻ​മ​ദി​ന​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചും സ്വ​ച്ഛ് ഭാ​ര​തി​ന്‍റെ ഭാ​ഗ​മാ​യും ബി​ജെ​പി മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മേ​ലാ​റ്റൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം ശു​ചീ​ക​രി​ച്ചു.
പ്ര​സി​ഡ​ന്‍റ് എ. ​രാ​ജേ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സ​ജീ​ഷ്, ടി. ​ഗി​രീ​ഷ്, ടി. ​ശ​ങ്ക​ര​ൻ, വി. പി.ഷി​ബു, വി. ​ജ​യ​പ്ര​കാ​ശ് എം.​എ​സ് പ്ര​വീ​ണ്‍, പി. ​വി​പി​ൻ, കെ. ​ഗം​ഗാ​ധ​ര പ​ണി​ക്ക​ർ, എ. ​സ​നി​ൽ, കെ. ​ടി. സ​ജീ​വ് കു​മാ​ർ, ബി​ജെ​പി എ​ട​പ്പ​റ്റ പ്ര​സി​ഡ​ന്‍റ് പി. ​വി​പി​ൻ​ദാ​സ്, പി. ​ഷി​ബി​ൻ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഹാ​ൾ​ട്ടിം​ഗ് ഏ​ജ​ന്‍റ് ഹേ​മ സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്.