ബ​ഡ്സ് സ്കൂ​ൾ ഭി​ന്ന​ശേ​ഷിവാ​രം സ​മാ​പി​ച്ചു
Monday, December 9, 2019 12:20 AM IST
നി​ല​ന്പൂ​ർ: വ​ല്ല​പ്പു​ഴ​യി​ലെ ബ​ഡ്സ് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഭി​ന്ന​സേ​ഷി വാ​രം സ്നേ​ഹ​ക്കൂ​ട്ടി​ന് സ​മാ​പ​ന​മാ​യി. പ്ര​ധാ​ന​ധ്യാ​പി​ക എ​ൻ.​സി.​സു​ഹ​റാ​ബീ​വി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ ഗി​രീ​ഷ്, വൈ​സ്പ്ര​സി​ഡ​ന്‍റ് സു​മോ​ദ് മാ​ത്യൂ, അ​ധ്യാ​പ​ക​രാ​യ ടി.​ന​ജ്മ, അ​ബ്ദു​ൽ റ​ഹീം, ടി.​എം.​കൊ​ച്ചു​ത്രേ​സ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ന​ശാ​സ്ത്ര വി​ദ​ഗ്ധ​ൻ അ​ബ്ദു​ൽ ഗ​ഫൂ​ർ പ​ട്ടാ​ന്പി കൗ​ണ്‍​സി​ലി​ങ് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.