ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി ആ​ഘോ​ഷി​ച്ചു
Monday, December 9, 2019 12:20 AM IST
മ​ക്ക​ര​പ്പ​റ​ന്പ: കു​ള​ത്ത​റ​ക്കാ​ട് വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി ആ​ഘോ​ഷി​ച്ചു. മാ​തൃ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ശ്രീ​കൃ​ഷ്ണ നാ​മ​ജ​പ​യ​ജ്ഞം, വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, ഏ​കാ​ദ​ശി ഉൗ​ട്ട്, ദീ​പാ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.
ക്ഷേ​ത്രം മേ​ൽ​ശാ​ന്തി രാ​ഗേ​ഷ് ദ്വി​വേ​ദി ശാ​സ്ത്രി​ക​ളു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ് പി​ലാ​പ്പ​റ​ന്പി​ൽ, ട്ര​ഷ​റ​ർ രാ​ജീ​വ് പ​ള​ളി​യി​യാ​ലി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ന​ട​ന്നു.