സ​ഫാ ഫെ​ബി​നു പ്ര​തി​ഭാ പു​ര​സ്കാ​രം
Monday, December 9, 2019 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി ശ്ര​ദ്ധ​നേ​ടി​യ ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ​ഫാ ഫെ​ബി​നു കെഎ​സ്ടി​യു ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​തി​ഭാ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. കെ.​എ​ൻ.​എ ഖാ​ദ​ർ എം​എ​ൽ​എ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്് എ.​കെ സൈ​നു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ഞ്ഞ​ളാം​കു​ഴി എം​എ​ൽ​എ, വി.​കെ മൂ​സ, അ​ബ്ദു​ള്ള വാ​വൂ​ർ, ക​രീം പ​ടു​കു​ണ്ടി​ൽ, എ.​കെ മു​സ്ത​ഫ, ബ​ഷീ​ർ ചെ​റി​യാ​ണ്ടി, എ.​സി അ​താ​വു​ള്ള, എം. ​അ​ഹ​മ്മ​ദ്, പി.​കെ അ​സീ​സ്, പി.​കെ.​എം ശ​ഹീ​ദ്, പി.​ടി.​എം ഷ​റ​ഫു​ന്നി​സ, പി.​വി ഹു​സൈ​ൻ, എം.​എ സൈ​ദ് മു​ഹ​മ്മ​ദ്, സി.​എം അ​ലി, ഉ​സ്മാ​ൻ താ​മ​ര​ത്ത്, എം.​എ​സ് സി​റാ​ജ്, ഹ​മീ​ദ് കൊ​ന്പ​ത്ത്, കെ.​എം അ​ബ്ദു​ള്ള, കെ.​എം.​എ നാ​സ​ർ, എം.​എ ജാ​ബി​ർ, മ​ജീ​ദ് കാ​ടേ​ങ്ങ​ൽ, സി​ദീ​ഖ് പ​റ​ക്കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.