കവളപ്പാറയിൽ പ​ന്ത​ൽ​കെ​ട്ടി ദു​രി​ത​ബാ​ധി​ത​രു​ടെ സ​മ​രം
Monday, December 9, 2019 12:20 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ​ങ്ങ​ൾ ഒ​ന്നും​ത​ന്നെ ല​ഭി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ദു​ര​ന്ത​ഭൂ​മി​യി​ൽ പ​ന്ത​ൽ​കെ​ട്ടി സ​മ​രം. ദു​ര​ന്ത​ബാ​ധി​ത​രാ​യ ഒ​രു​പ​റ്റം ആ​ളു​ക​ളാ​ണ് ഇ​ന്ന​ലെ ക​വ​ള​പ്പാ​റ​യി​ൽ പ​ന്ത​ൽ​കെ​ട്ടി ഏ​ക​ദി​ന സ​മ​രം ന​ട​ത്തി​യ​ത്. ദു​ര​ന്തം ന​ട​ന്ന് നാ​ല് മാ​സം പി​ന്നി​ട്ടി​ട്ടും ദു​ര​ന്ത​ത്തി​ന് ഇ​ര​ക​ളാ​യ ത​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ഒ​രു ആ​നു​കൂ​ല്യ​വും കി​ട്ടി​യി​ട്ടി​ല്ല. വീ​ടും കു​ടും​ബ​വും ന​ഷ്ട​പ്പെ​ട്ട ഞ​ങ്ങ​ൾ നി​രാ​ലം​ബ​രും നി​സ​ഹാ​യ​രു​മാ​ണ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യു​ള്ള ഫ്ള​ക്സ് ബോ​ർ​ഡ് സ​മ​ര​പ​ന്ത​ലി​ന് സ​മീ​പം കെ​ട്ടി​യാ​യി​രു​ന്നു സ​മ​രം.

ദു​ര​ന്ത​ത്തി​ന് ശേ​ഷം മ​ത, രാ​ഷ്ട്രീ​യ, സാം​സ്ക്കാ​രി​ക സം​ഘ​ട​ന​ക​ൾ ക​വ​ള​പ്പാ​റ​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് നി​ല​കൊ​ള്ളു​ന്ന റീ​ബി​ൽ​ഡ് നി​ല​ന്പൂ​രി​ന് ഒ​രു​പാ​ട് സ​ഹാ​യ​ങ്ങ​ൾ കൈ​മാ​റി. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സു​ഫ​ലി ഒ​രു​കോ​ടി ഇ​രു​പ​ത് ല​ക്ഷം രൂ​പ വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി കൈ​മാ​റി.

എ​ന്നാ​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട ക​വ​ള​പ്പാ​റ​യി​ലെ ഒ​രു കു​ടും​ബ​ത്തി​നെ​പ്പോ​ലും പു​ന​രു​ദ്ധാ​ര​ണം ചെ​യ്യാ​ൻ റീ​ബി​ൽ​ഡ് നി​ല​ന്പൂ​രി​നോ, സ​ർ​ക്കാ​രി​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​വ​ള​പ്പാ​റ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് വീ​ട് വ​യ്ക്കാ​ൻ ഭൂ​മി വാ​ങ്ങു​ന്ന​തി​ന് പോ​ലും നാ​ല് മാ​സ​മാ​യി സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി. അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യ​മാ​യ പ​തി​നാ​യി​രം രൂ​പ പോ​ലും സ​ർ​ക്കാ​രി​ൽ നി​ന്ന് ദു​രി​ത​ബാ​ധി​ത​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.

ഞ​ങ്ങ​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം ഞ​ങ്ങ​ളു​ടെ ക​യ്യി​ൽ ത​രി​ക, ന​ഷ്ട​പ​രി​ഹാ​രം ആ​രു​ടെ​യും ഒൗ​ദാ​ര്യ​മ​ല്ല, ഞ​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണ് തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി​യാ​യി​രു​ന്നു സ​മ​രം. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ക​ട​ലാ​സി​ൽ മാ​ത്രം ഒ​തു​ങ്ങു​ക​യാ​ണെ​ന്നും പു​ന​ര​ധി​വാ​സം എ​ത്ര​യും​വേ​ഗം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രാ​വി​ലെ എ​ട്ട് മ​ണി​ക്കാ​ണ് ദു​ര​ന്ത​ഭൂ​മി​യി​ൽ പ​ന്ത​ൽ​കെ​ട്ടി സ​മ​രം ആ​രം​ഭി​ച്ച​ത്.

ദു​ര​ന്ത​ബാ​ധി​ത​രും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യ നി​ര​വ​ധ​യാ​ളു​ക​ൾ സ​മ​ര​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. സ​മ​ര​ക്കാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വി​വി​ധ രാ​ഷ്ട്രീ​യ ക​ക​ക്ഷി നേ​താ​ക്ക​ളാ​യ പി.​പി.​സു​ഗ​ത​ൻ, വി.​എ​സ് ജോ​യി, സി.​എ​ച്ച്.​ഇ​ഖ്ബാ​ൽ, സി.​ആ​ർ.​പ്ര​കാ​ശ്, ടി.​കെ.​അ​ശോ​ക് കു​മാ​ർ, സു​ധീ​ഷ് ഉ​പ്പ​ട, ഒ.​ടി.​ജെ​യിം​സ്, ഒ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വൈ​കി​ട്ട് മൂ​ന്ന് മ​ണി​യോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.