സി​ബി​എ​സ്ഇ സം​സ്ഥാ​ന ഇം​ഗ്ലീ​ഷ് ഫെ​സ്റ്റി​നു തു​ട​ക്കം
Saturday, December 7, 2019 11:31 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ​സ് സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ​സി​ബി​എ​സ്ഇ സം​സ്ഥാ​ന ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് ലി​ൻ​ഗ്വ ഫാ​ന്‍റ’ 19 മ​ഞ്ചേ​രി ബെ​ഞ്ച്മാ​ർ​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ തു​ട​ങ്ങി. എം.​ഉ​മ്മ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​കെ.​ബാ​ബു പ​താ​ക ഉ​യ​ർ​ത്തു​ക​യും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു. സി​ബി​എ​സ്ഇ സ​ഹോ​ദ​യ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​അ​ബ്ദു​ൽ നാ​സ​ർ, ബെ​ഞ്ച്മാ​ർ​ക് മാ​നേ​ജി​ങ് ട്ര​സ്റ്റി സി.​സി.​ഉ​സ്മാ​ൻ, വി​വി​ധ സ​ഹോ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ എ.​പി.​സോ​മ​ൻ, ബേ​ബി പ്ര​മോ​ദ്, എം.​ജൗ​ഹ​ർ, ഡോ.​എം.​ദി​നേ​ശ് ബാ​ബു, മോ​നി യോ​ഹ​ന്നാ​ൻ, യു.​ഷം​ല, സാ​ലിം, സി​സ്റ്റ​ർ അ​ൻ​സി​ല ജോ​ർ​ജ്, സു​ഭാ​ഷ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്പെ​ല്ലി​ങ് മാ​ര​ത്തോ​ണ്‍, ആ​ർ​ട്ട് ഓ​ഫ് സ്റ്റോ​റി ടെ​ല്ലിം​ഗ്, കോ​റ​ൽ റീ​ഡി​ങ്, പ്രോ​ഡ​ക്റ്റ് ലോ​ഞ്ച്, ഇം​ഗ്ലീ​ഷ് ന്യൂ​സ് പേ​പ്പ​ർ ക്വി​സ്, ഡി​ബേ​റ്റ്, ഷോ​ർ​ട് ഫി​ലിം എ​ന്നി​വ പ്ര​ധാ​ന മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണ്. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള സ​ഹോ​ദ​യ കോം​പ്ല​ക്സ​സ് സം​സ്ഥാ​ന ട്രെ​ഷ​റ​ർ ഫാ​ദ​ർ ബി​ജു വെ​ട്ടു​ക​ല്ലേ​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യും.