കു​ട്ടി​ക​ൾ​ക്കാ​വേ​ശ​മാ​യി വി​ദേ​ശ ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ
Saturday, December 7, 2019 12:35 AM IST
നി​ല​ന്പൂ​ർ: ജി​എ​ച്ച്എ​സ് എ​ര​ഞ്ഞി​മ​ങ്ങാ​ട്ടി​ലെ പ്ര​തി​ഭാ സം​ഗ​മ​വേ​ദി​യി​ൽ ആ​വേ​ശ​മാ​യി വി​ദേ​ശ ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ.സം​സ്ഥാ​ന, ജി​ല്ല, സ​ബ് ജി​ല്ലാ സ്കൂ​ൾ മേ​ള​ക​ളി​ൽ വി​ജ​യി​ക​ളാ​യ പ്ര​തി​ഭ​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന ച​ട​ങ്ങി​ലേ​ക്ക് വി​ദേ​ശ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ​ത്തി​യ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ആ​വേ​ശ​മാ​യി. ഉ​ഗാ​ണ്ട താ​രം റൊ​ണാ​ൾ​ഡോ, ഐ​വ​റി കോ​സ്റ്റ് താ​രം ഗാ​സു എ​ന്നി​വ​രാ​ണ് വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​യ​ത്.
അ​വ​ർ ഫ്ര​ഞ്ചിലും ഇം​ഗ്ലീ​ഷി​ലും സം​വ​ദി​ച്ച​ത് ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ ഏ​റ്റെ​ടു​ത്ത​ത്. പ്ര​തി​ഭാ സം​ഗ​മം പ്ര​ധാ​നാ​ധ്യാ​പി​ക സോ​ണി ഏ​ബ്രാ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ. ​സു​കു​മാ​ര​ൻ, സോ​ബി വി. ​ജോ​ർ​ജ്, സ്റ്റീ​ഫ​ൻ ചാ​ണ്ടി, മു​ഹ​മ്മ​ദ് ഷാ​ഫി, കെ.​വി. ജോ​ഷി, എ. ​സ​ജേ​ഷ്, കെ.​പി. വി​നോ​ദ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.