കേ​സു​ക​ൾ അ​വാ​ർ​ഡു​ക​ളാ​യി ക​ണ​ക്കാ​ക്കു​ന്നു: രാ​ഹു​ൽ​ഗാ​ന്ധി
Friday, December 6, 2019 12:34 AM IST
വ​ണ്ടൂ​ർ: കേ​സു​ക​ളി​ലൂ​ടെ ത​ന്നേ​യും കു​ടും​ബ​ത്തേ​യും വേ​ട്ട​യാ​ട​നാ​ണ് മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​ത്ത​രം കേ​സു​ക​ളെ​ല്ലാം അ​വാ​ർ​ഡു​ക​ളാ​യാ​ണ് താ​ൻ ക​ണ​ക്കാ​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി എം​പി.
പ​തി​ന​ഞ്ചി​ല​ധി​കം കേ​സു​ക​ളാ​ണ് ത​നി​ക്കെ​തി​രെ എ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും ഇ​തു കൊ​ണ്ടൊ​ന്നും ത​ന്‍റെ പോ​രാ​ട്ട വീ​ര്യ​ത്തെ ത​ക​ർ​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വെ​ൻ​ഷ​നി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​പ്പി​ച്ച വോ​ട്ട​ർ​മാ​രോ​ട് ന​ന്ദി രേ​ഖ​പെ​ടു​ത്തി​യ രാ​ഹു​ൽ മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പും ന​ല്കി.​ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​കു​ഞ്ഞാ​പ്പു​ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, കെ​പി​സി​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി.​അ​ജ​യ്മോ​ഹ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ്,ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൻ.​എ.​മു​ബാ​റ​ക്ക്, കെ.​സി. കു​ഞ്ഞു​മു​ഹ​മ്മ​ദ്, കെ.​ടി. അ​ജ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.