പ​രി​ശീ​ല​നം ന​ട​ത്തി
Saturday, November 23, 2019 12:50 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​വും പാ​ലാ​ട് ഇ​എം​ഒ​ആ​ർ സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും ചേ​ർ​ന്ന് പ്ര​ഥ​മ ശു​ശ്രൂ​ഷ പ​ഠ​ന​വും പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മാ​നു കോ​ന്നാ​ട​ൻ ഉ​ദ്്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​റ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ഹെ​ൽ​ത്ത് ന​ഴ്സ് മ​റി​യാ​മ്മ എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. എ​ൻ​എ​സ്എ​സ് ലീ​ഡ​ര്‌മാ​രാ​യ ന​ജ്വ, അ​നീ​ന എ​ന്നി​വ​ർ പ്രസംഗിച്ചു.

പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ നേ​ത്ര
പ​രി​ശോ​ധ​ന ക്യാ​ന്പ് 27ന്

​പെ​രി​ന്ത​ൽ​മ​ണ്ണ:പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്കു മാ​ത്രമായി സൗ​ജ​ന്യ ക​ണ്ണു പ​രി​ശോ​ധ​ന ഐ​എം​എ സം​ഘ​ടി​പ്പി​ക്കു​ന്നു. 27ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു​വ​രെ പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​സ​ലാ​മ ക​ണ്ണാ​ശു​പ​ത്രി​യി​ൽ ഡോ. ​പി. രാ​ജേ​ഷ്, ഡോ. ​ദി​വ്യ മേ​നോ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​ന്പ് ന​ട​ക്കും. താത്പ​ര്യ​മു​ള്ള​വ​ർ 9072671108 ന​ന്പ​റി​ൽ മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.