പെ​ൻ​ഷ​ന്‍റെ പേ​രി​ൽ വ​യോ​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്ക​രു​ത്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Friday, November 22, 2019 12:42 AM IST
തി​രൂ​ർ: പെ​ൻ​ഷ​ന്‍റെ പേ​രി​ൽ മ​തി​യാ​യ സാ​ങ്കേ​തി​ക സൗ​ക​ര്യം ഒ​രു​ക്കാ​തെ വ​യോ​ജ​ന​ങ്ങ​ളെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ വെ​യി​ല​ത്തു വ​രി​നി​ർ​ത്തി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ക​ളു​ടെ​യും ക്രൂ​ര ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും പൊ​ന്നാ​നി പാ​ർ​ലമെ​ന്‍റ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് യാ​സ​ർ പൊ​ട്ട​ച്ചോ​ല അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ യാ​സ​ർ പൊ​ട്ട​ച്ചോ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ത​ഫ വ​ട​മു​ക്ക്, ഷാ​ജി പാ​ച്ചേ​രി, സു​ബൈ​ർ മൊ​ല്ല​ഞ്ചേ​രി, വി​നു കോ​ട്ട​ക്ക​ൽ, ഷ​ബീ​ർ എ​ട​പ്പാ​ൾ, ര​ഞ്ജി​ത് തൊ​റാ​ട്ടി​ൽ, മു​നീ​ർ മാ​റാ​ഞ്ചേ​രി, റി​യാ​സ് പ​ഴ​ഞ്ഞി, ഒ.​കെ.ഫാ​റൂ​ഖ്, ഹ​ക്കീം വെ​ങ്ങാ​ലൂ​ർ, സ​ബാ​ഹ് തൃ​ത്താ​ല, അ​നീ​ഷ് പ​ര​പ്പ​ന​ങ്ങാ​ടി, ഷെ​ബീ​ർ നെ​ല്ലി​യാ​ളി, അ​നീ​ഷ് വ​ട്ടം​കു​ളം, ജ​സീ​ർ മു​ണ്ട​റോ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.