മ​ല​ബാ​റി ബ്രോ​യി​ല​ർ പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​ന്നു
Friday, November 22, 2019 12:42 AM IST
മ​ല​പ്പു​റം : ക​ർ​ഷ​ക​രു​ടെ ഫാ​മു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന കോ​ഴി​ക​ളെ ക​ർ​ഷ​ക​ന്‍റെ ത​ന്നെ ക​ട​ക​ളി​ലൂ​ടെ ഇ​ട​ത്ത​ട്ടു​കാ​രി​ല്ലാ​തെ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന മ​ല​ബാ​റി ഫാം ​ഫ്ര​ഷ് ചി​ക്ക​ൻ പ​ദ്ധ​തി മ​ല​പ്പു​റം, പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ​ന്പാ​ടും വ്യാ​പി​പ്പി​ക്കു​ന്നു. പ​ദ്ധ​തി വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​ൽ ജി​ല്ല​ക​ളു​ടെ എ​ല്ലാ. ഭാ​ഗ​ങ്ങ​ളി​ലും കോ​ഴി വ​ള​ർ​ത്ത​ൽ ഫാ​മു​ക​ളും ഒൗ​ട്ട്് ലറ്റു​ക​ളും ആ​രം​ഭി​ക്കും. പ​ദ്ധ​തി​യി​ൽ മു​ത​ൽ മു​ട​ക്കാ​ൻ ത​യാ​റു​ള്ള ക​ർ​ഷ​ക​ർ​ക്ക് ഒ​രു കോ​ഴി​യി​ൽ നി​ന്ന് 25 രൂ​പ വ​രെ ആ​ദാ​യം ല​ഭി​ക്കും .സ്വ​ന്ത​മാ​യി കൃ​ഷി ന​ട​ത്തു​ന്ന​വ​രി​ൽ നി​ന്ന് അ​ത​തു ദി​വ​സ​ത്തെ ഫാം ​റേ​റ്റി​ൽ കോ​ഴി​ക​ളെ സം​ഭ​രി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. വ​ർ​ഷ​ത്തി​ൽ ആ​റു ത​വ​ണ കോ​ഴി​ക​ളെ വി​ൽ​പ്പ​ന ന​ട​ത്താ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ന് മി​ക​ച്ച ആ​ദാ​യം ല​ഭി​ക്കും.
നി​ല​വി​ലു​ള്ള നാ​ല് ഒൗ​ട്ട്ല​റ്റു​ക​ൾ​ക്കു പു​റ​മേ പ​ത്തെ​ണ്ണം കൂ​ടി ഡി​സം​ബ​ർ മാ​സ​ത്തി​ൽ ആ​രം​ഭി​ക്കും.​ഒൗ​ട്ട്് ലറ്റു​ക​ൾ ന​ട​ത്തു​ന്ന സം​രം​ഭ​ക​ർ​ക്ക് കി​ലോ​ക്ക് 20 രൂ​പ വ​രെ ലാ​ഭം പ്ര​തീ​ക്ഷി​ക്കാം . ക​ട​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​ൻ സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും. കു​ടും​ബ​ശ്രീ, പ്ര​വാ​സി സം​രം​ഭ​ക​ർ​ക്ക് ഫാം, ​ക​ട​ക​ൾ എ​ന്നി​വ​യി​ലൂ​ടെ കു​റ​ഞ്ഞ മു​ത​ൽ മു​ട​ക്കി​ൽ സ്ഥി​ര​വ​രു​മാ​നം ഉ​റ​പ്പാ​ക്കാം .
പു​തി​യ സം​രം​ഭ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ, സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ല​ഭ്യ​മാ​ണ്. പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കും ഒൗ​ട്ട്് ലറ്റ് സം​രം​ഭ​ക​ർ​ക്കു​മാ​യി 25ന് ​ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ മ​ല​പ്പു​റ​ത്ത് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കും.​ ശി​ൽ​പ​ശാ​ല​യി​ൽ പ്ര​ശ​സ്ത പോ​ൾ​ട്രി ക​ണ്‍​സ​ൾ​ട്ട​ന്‍റും മ​ല​ബാ​റി​ഫാം ഫ്ര​ഷ് ചി​ക്ക​ൻ സാ​ങ്കേ​തി​ക വി​ഭാ​ഗം ത​ല​വ​നു​മാ​യ പ്ര​ശാ​ന്ത് ന​ന്പ്യാ​ർ മ​ട്ട​ന്നൂ​ർ ന​യി​ക്കു​ന്ന കോ​ഴി വ​ള​ർ​ത്ത​ൽ സെ​മി​നാ​ർ ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍: 8075682181, 9447302088.