കിം​സ് അ​ൽ​ശി​ഫ ശി​ശു​രോ​ഗ വി​ഭാ​ഗം ക​ലാ​മ​ത്സ​രം ഡി​സം​ബ​റി​ൽ
Sunday, November 17, 2019 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ലി​ലെ ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ ഒ​ന്നി​നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്കു ഒ​ന്നു വ​രെ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ. ചി​ത്ര​ര​ച​ന, ക​ള​റിം​ഗ്, ക്വി​സ്, ര​ണ്ടു മു​ത​ൽ ആ​റു വ​യ​സ​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സൗ​ന്ദ​ര്യ മ​ത്സ​രം തു​ട​ങ്ങി​യ​വ ന​ട​ക്കും. ര​ണ്ടു മു​ത​ൽ 14 വ​യ​സു വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു പ​ങ്കെ​ടു​ക്കാം. സി​നി​മ, ടെ​ലി​വി​ഷ​ൻ താ​രം സൂ​ര​ജ് തേ​ല​ക്കാ​ടും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. അ​ന്ന് കു​ട്ടി​ക​ൾ​ക്കു സൗ​ജ​ന്യ ചി​കി​ത്സ​യും ല​ഭ്യ​മാ​യി​രി​ക്കും. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി 9446005072, 9446300919 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.