ഹൈ​ജ​ംപി​ൽ ഉ​മ്മ​യു​ടെ വ​ഴി​യേ ആ​യി​ഷ നി​ദ
Thursday, November 14, 2019 12:23 AM IST
തേ​ഞ്ഞി​പ്പ​ലം: ഹൈ​ജ​ംപി​ൽ ഉ​മ്മ​യു​ടെ വ​ഴി​യേ ആ​യി​ഷ നി​ദ. ക​ഴി​ഞ്ഞ വ​ർ​ഷം ന​ഷ്ട​പ്പെ​ട്ട ഒ​ന്നാം സ്ഥാ​നം ഇ​ക്കു​റി തി​രി​ച്ചു​പി​ടി​ക്കാ​ൻ ആ​ല​ത്തി​യൂ​ർ കെ​എ​ച്ച്എം​എ​ച്ച്എ​സ്എ​സ് പ്ല​സ് വ​ണ്‍ കോമേ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​യ ആ​യി​ഷ​യ്ക്കാ​യി.
ഹൈ​ജ​ന്പ്, ലോം​ഗ് ജ​ംപ്, 100 മീ​റ്റ​ർ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചി​രു​ന്ന ഉ​മ്മ യു​ഷീ​ദ​യാ​ണ് വ​ഴി​കാ​ട്ടി. പു​റം​വേ​ദ​ന​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ത​വ​ണ സം​സ്ഥാ​ന​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. ഇ​ത്ത​വ​ണ 1.40 മീ​റ്റ​ർ ചാ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ലാ​മേ​ള​യി​ൽ 100 മീ​റ്റ​റി​ൽ മൂ​ന്നാം​സ്ഥാ​നം നേ​ടി​യി​രു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന പി​താ​വ് നൗ​ഷാ​ദ് കും​ഗ് ഫു ​താ​ര​മാ​ണ്.