ബാ​ങ്ക് ഭ​ര​ണ സ​മി​തി തെരഞ്ഞെടുപ്പ്
Thursday, November 14, 2019 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ ഭ​ര​ണ സ​മി​തി​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ഴെ​പ്പ​റ​യു​ന്ന​വ​രെ ഡ​യ​റ​ക്ട​ർ​മാ​രാ​യി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. സി.​ദി​വാ​ക​ര​ൻ, പി.​കെ.​കു​ഞ്ഞി​മോ​ൻ, പി.​സൈ​താ​ലി​ക്കു​ട്ടി, കെ.​പു​ഷ്പ​ല​ത, വി.​കെ.​രാ​ധാ​ഭാ​യ്, ഒ.​കേ​ശ​വ​ൻ, വി.​രാ​ജേ​ന്ദ്ര​ൻ, സി.​മു​ഹ​മ്മ​ദ്, വി.​മു​ഹ​മ്മ​ദ് ഹ​നീ​ഫ, കെ.​പി.​മൊ​യ്തീ​ൻ കു​ട്ടി, ജ്യോ​തി മ​ച്ചി​ങ്ങ​പ്പ​റ​ന്പി​ൽ. ഭ​ര​ണ​സ​മി​തി​യോ​ഗം സി.​ദി​വാ​ക​ര​നെ ചെ​യ​ർ​മാ​നാ​യും പി.​കെ.​കു​ഞ്ഞി​മോ​നെ വൈ​സ് ചെ​യ​ർ​മാ​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ന​ബി​ദി​ന​മാ​ഘോ​ഷി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലിഗ​ഢ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി മ​ല​പ്പു​റം കേ​ന്ദ്ര​ത്തി​ൽ പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജന്മദി​ന​മാ​ഘോ​ഷി​ച്ചു. കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ.​കെ​പി.​ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് ജാ​മി​അ ഹ​സ​നി​യ്യ അ​ക്കാ​ദ​മി പ്രി​ൻ​സി​പ്പാ​ൾ ഡോ.​ഹ​സ​ൻ​യാ​ർ അ​സ്ഹ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ബു​ർ​ദാ പാ​രാ​യ​ണ​വും ന​അ്തേ ശ​രീ​ഫ് ആ​ലാ​പ​ന​വും ന​ട​ന്നു.