ദേ​ശി​യ വി​ദ്യാ​ഭ്യാ​സ ദി​നാ​ച​ര​ണം
Thursday, November 14, 2019 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലി​ഗ​ഢ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി, മ​ല​പ്പു​റം സെ​ന്‍റ​ർ വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൗ​ലാ​നാ അ​ബു​ൽ ക​ലാം ആ​സാ​ദി​ന്‍റെ ജന്മ​ദി​ന​സ്മ​ര​ണാ​ർ​ഥം ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ദി​നാ​ച​ര​ണം ന​ട​ത്തി.
മ​ല​പ്പു​റം സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ.​കെ.​പി.​ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ക​ർ​മം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി ക​ണ്‍​വീ​ന​ർ ഹ​ബീ​ബ സൈ​ന​ബ് സ്വാ​ഗ​തം അ​ർ​പ്പി​ച്ചു.
എ​എം​യു മ​ല​പ്പു​റം സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ.​കെ.​പി.​ഫൈ​സ​ൽ, എ​എം​യു​എം​സി നി​യ​മ​വ​കു​പ്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗാ​ലി​ബ് ന​ഷ്ത​ർ, എ​എം​യു​എം​സി ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ ഐ.​സി.​കോ​ർ​ഡി​നേ​റ്റ​ർ സ​യ്യി​ദ് അ​ഹ​മ്മ​ദ് സാ​ദ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​ധ്യാ​പ​ക​ൻ എം.​കെ.​ന​സീ​റ​ലി, കു​മാ​രി ഗു​ഞ്ച​ൻ ശ​ർ​മ, ത​സ്നീം ജ​ഹാ​ൻ, ഷ​യി​സ്ത ത​ർ​വീ​ർ, എം.​യു.​ദി​വ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.